Upcoming Concerts for Jamaica & Noidsensi
Credits
PERFORMING ARTISTS
Jamaica
Vocals
Noidsensi
Performer
COMPOSITION & LYRICS
Jamaica
Composer
PRODUCTION & ENGINEERING
Noidsensi
Producer
Jkfactor
Mixing Engineer
Lyrics
പുത്തൻ കാശിനു വാങ്ങി കൊറേ ഗാടി
റിച്ചാണല്ലൊ പണ്ടെ നിന്റെ ഡാഡി
സ്വയം മാഹാതമ്യം വിളമ്പിതെ പാടി
3ബെസ്റ്റിക്കും പേരൊന്ന് ബേബി
പുത്തൻ കാശിനു വാങ്ങി കൊറേ ഗാടി
റിച്ചാണല്ലൊ പണ്ടെ നിന്റെ ഡാഡി
സ്വയം മാഹാതമ്യം വിളമ്പിതെ പാടി
3ബെസ്റ്റിക്കും പേരൊന്ന് ബേബി
എന്റെ bro am really sorry
അവളന്നു പറഞ്ഞപ്പൊ ശെരിയെന്നു തോന്നി
കൂട്ടൊന്നും വേണ്ടന്ന് കരുതി മാറി
അവളിപ്പൊ ബ്രേക്ക്‌അപ്പും പറഞ്ഞട്ട് പോയി
പണ്ടവൾ പറഞ്ഞല്ലോ നിനക്കായി ചാവും
നീ ഒന്ന് വിളിച്ചാലേ ഒടൻ തന്നെ ചാടും
വാവ നീ കഴിച്ചില്ലേൽ ഓൾടെ മുഖം വാടും
ഇപ്പഴാണ്ടെ പറയുവാ വീട്ടിൽ സീൻ ആവും
ഹാ ഹാ ഹാ
നിനക്കത് വേണം
കരഞ്ഞു നീ മെഴുകാതെ എങ്ങോട്ടേലും പോണം
നിനക്കിഷ്ട്ടം ബീച്ചിലെ പുഴുങ്ങിയ ചോളം.
ചെന്ന് കേറി കൊടുത്തതൊ കുഴിയല്ല മാളം
എന്താ മോനെ മൂഗം
പോയോ നിന്റെ ഓളം
നട്ടതിരിഞ്ഞലയുന്നു ശ്രീഹല്ലിൽ പോളം
ഒലിപ്പിച്ച കാലം
ഇപ്പൊ മോറ് ശോകം
ഏകരുടെശാഭം
പറഞ്ഞ ഞാൻ കൊണ്ടാകാം റയിൽവേ പാളം
പുത്തൻ കാശിനു വാങ്ങി കൊറേ ഗാടി
റിച്ചാണല്ലൊ പണ്ടെ നിന്റെ ഡാഡി
സ്വയം മാഹാതമ്യം വിളമ്പിതെ പാടി
3ബെസ്റ്റിക്കും പേരൊന്ന് ബേബി
പുത്തൻ കാശിനു വാങ്ങി കൊറേ ഗാടി
റിച്ചാണല്ലൊ പണ്ടെ നിന്റെ ഡാഡി
സ്വയം മാഹാതമ്യം വിളമ്പിതെ പാടി
3ബെസ്റ്റിക്കും പേരൊന്ന് ബേബി
എന്താരുന്നു ഫോണിൽ കൂടി ഒലിപ്പീര്
നേരം വെളുക്കുന്ന വരെ നിന്റെ വെറുപ്പീര്
മുത്തപ്പന്റെ പെൻഷനും മിടിപ്പീര്
നിന്റെ ബേബിയെം കൊണ്ടൊരുത്തൻ ഉഡു പ്പീല്
ട്ടാർപ്പാ കീറിട്ടു ചോരുന്ന കൂര
പക്ഷെ നിന്റെ ബേബിക്ക് ഒരു 6പവൻ മാല
വാവേടെ കഴുത്തിപ്പൊ കാണാൻ എന്തു ചേല
പൊട്ടന്റെ അരങ്ങാണം നെയ്‌ലോന്റെ നൂല
പൊന്നുമോനെ പോറ്റുവാൻ
അപ്പനമ്മ പാച്ചില്
ഇവനൊക്കെ തീറ്റുവാൻ
നാലു മൂഡ് കാച്ചില്
ഫസ്റ്റ് കിസ്സും നോട്ട് ചെയ്തു കലണ്ടറിൽ മാർച്ചില്
ഇവനാപോൽ വേറെയും രണ്ടും പേര ബാച്ചില്
തുറന്നിട്ട വാതിൽ
പകുത്തൊരു ത്രാസിൽ
പറഞ്ഞിട്ടും തിരിയാത്തോൻ ഇന്ന്- -കെടന്നേങ്ങല്
പറഞ്ഞോരൊ വാക്കില്
കരുതലു കാട്ടല്
കറിവെക്കാൻ ഇല്ലേലും മന്തിയാ മോന്തല്
മോന്തല്
പുത്തൻ കാശിനു വാങ്ങി കൊറേ ഗാടി
റിച്ചാണല്ലൊ പണ്ടെ നിന്റെ ഡാഡി
സ്വയം മാഹാതമ്യം വിളമ്പിതെ പാടി
3ബെസ്റ്റിക്കും പേരൊന്ന് ബേബി
പുത്തൻ കാശിനു വാങ്ങി കൊറേ ഗാടി
റിച്ചാണല്ലൊ പണ്ടെ നിന്റെ ഡാഡി
സ്വയം മാഹാതമ്യം വിളമ്പിതെ പാടി
3ബെസ്റ്റിക്കും പേരൊന്ന് ബേബി
Written by: Jamaica