Music Video

Skilladi | Detective Ujjwalan | Anthony Daasan | Rzee | Vinayak Sasikumar | Dhyan Sreenivasan
Watch Skilladi | Detective Ujjwalan | Anthony Daasan | Rzee | Vinayak Sasikumar | Dhyan Sreenivasan on YouTube

Featured In

Lyrics

ഏയ് Beat മാറ്റടാ
അയ്യയ്യോയ്യോ
(പോഡ്)
അവൻ ആരോ ആരാരോ
കണ്ണോ മൂന്നാണോ?
വെളിവായോ ഗ്രാമത്തിൻ
Hero നീയാണോ?
ആയുധങ്ങൾ വേണ്ടാതെ അരങ്ങു വാഴുന്നോ?
സാഹസങ്ങൾ തീരാതെ തുടർച്ചയാകുന്നു
നിൻ വരവും നിൻ അടവും
(മാസ്സേയ്, നാടൻ മാസ്സേയ്)
നിൻ കഥകൾ തീ കഥകൾ
നാട്ടിലെങ്ങുമേ പാട്ടായേ
ചിന്തകളാൽ ചൂണ്ടയിടും
(Holmes'ey, Sherlock Holmes'ey)
രാവണനോ കീചകനോ
ബുദ്ധി രാക്ഷസൻ നീയാണോ?
സ്കില്ലാടി നീ
സ്കില്ലിൻ വില്ലാളി നീ
അന്വേഷി നീ, എന്നും അന്വേഷി നീ
പോരാളി നീ, single തേരാളി നീ
സ്കില്ലാടി നീ
നിൻ ഇടം വലം നൂർ അപകടം
എങ്കിലും അതോ നിൻ അവസരം
അഞ്ചല്ല ആറ് ഇന്ദ്രിയം
നീ തിരയുന്ന തുമ്പെല്ലാം താനെ വരും
Who's got that mojo?
He's got you, watch out!
കുരുക്കഴിക്കാൻ കൊടുക്കൂ, ഊരാകുടുക്ക്
ഒട്ടും പിഴക്കാ കണക്കു, മനക്കണക്ക്
പുത്തൻ വഴികൾ തുറക്കൂ, തള്ളി തുറക്കൂ
മുഖമൂടികൾ പറിക്ക്, കീറി മുറിക്ക്
നിൻ വരവും നിൻ അടവും
(മാസ്സേയ്, നാടൻ മാസ്സേയ്)
നിൻ കഥകൾ തീ കഥകൾ
നാട്ടിലെങ്ങുമേ പാട്ടായേ
ചിന്തകളാൽ ചൂണ്ടയിടും
(Holmes'ey, Sherlock Holmes'ey)
രാവണനോ കീചകനോ
ബുദ്ധി രാക്ഷസൻ നീയാണോ?
സ്കില്ലാടി നീ
സ്കില്ലിൻ വില്ലാളി നീ
അന്വേഷി നീ, എന്നും അന്വേഷി നീ
പോരാളി നീ, single തേരാളി നീ
സ്കില്ലാടി നീ
Written by: Rzee, Vinayak Sasikumar
instagramSharePathic_arrow_out