Upcoming Concerts for Haricharan, Aavani Malhar, Deepak Revi & Arunkumar S

Featured In

Credits

PERFORMING ARTISTS
Haricharan
Haricharan
Lead Vocals
Aavani Malhar
Aavani Malhar
Performer
Deepak Revi
Deepak Revi
Performer
Arunkumar S
Arunkumar S
Performer
COMPOSITION & LYRICS
Deepak Revi
Deepak Revi
Composer
Arunkumar S
Arunkumar S
Songwriter
PRODUCTION & ENGINEERING
Deepak Revi
Deepak Revi
Producer

Lyrics

നീ നിലാ ചിരിയാലെ, കരിമിഴിയാലേ
നിറയഴകേ നീ ചമയവേ
മാരനോ കൊതിയോടെ
പൊൻ വിരലാലെ പൊതിയുവാൻ
ഒന്നു പുലരാൻ കാത്തിരിക്കെ
രണ്ടുകിളികൾ മഞ്ഞുകണമാൽ കൂടുമെനയെ
ജാലക ചില്ലോരം
കാറ്റുമായി കിന്നാരം
നാണമോ നിന്നിൽ ചോക്കുന്നു
ജീവനായി നിന്നോരം
നിഴലിനും തണലായി
പൊന്നുപോലെന്നും പൂമാരൻ
കൂട്ടോ കൂടും കൂട്ടിനായി
പാട്ടോ പാടും പാട്ടിലായ്
അയ്യോ പാവം സുന്ദരൻ
നിന്റെ മാത്രം സ്വന്തമായി
നാളെ നിൻ കരം കോർക്കുവാൻ
കൊതിയോടിന്നു നിൻ മാരൻ
രാവോരം ഉറങ്ങാതെ
കനവൊരുക്കുന്നു കണ്ണാളൻ
നീ നിലാ ചിരിയാലെ, കരിമിഴിയാലേ
നിറയഴകേ നീ ചമയവേ
മാരനോ കൊതിയോടെ
പൊൻ വിരലാലെ പൊതിയുവാൻ
ഒന്നു പുലരാൻ കാത്തിരിക്കെ
രണ്ടുകിളികൾ മഞ്ഞുകണമാൽ കൂടുമെനയെ
Written by: Arunkumar S, Deepak Revi
instagramSharePathic_arrow_out