Credits
PERFORMING ARTISTS
V3K
Performer
Street Academics
Performer
Vivek Radhakrishnan Nair
Drum Programming
Amjad Nadeem Sharafath
Lead Vocals
COMPOSITION & LYRICS
V3K
Songwriter
Street Academics
Songwriter
PRODUCTION & ENGINEERING
V3K
Producer
Lyrics
കാലം പാഞ്ഞേ ലോകം മണ്ടിപാഞ്ഞേ
കാലം പാഞ്ഞപ്പോ ലോകം കൂടെ പാഞ്ഞേ
കാലം പാഞ്ഞേ ലോകം മണ്ടിപാഞ്ഞേ
കാലം പാഞ്ഞപ്പോ ലോകം കൂടെ പാഞ്ഞേ
കാല ദേശത്തെ ഈ പാൽകുളത്തിൽ
ഒന്ന് കാലു നനയ്ക്കാതെ
കാലോം ലോകോം പാഞ്ഞേ പാഞ്ഞേ
കാലം പാഞ്ഞേ ലോകം മണ്ടിപാഞ്ഞേ
കാലം പാഞ്ഞപ്പോ ലോകം കൂടെ പാഞ്ഞേ
കാല ദേശത്തെ ഈ പാഴ്കുളത്തിൽ
ഒന്ന് കാലു നനയ്ക്കാതെ
കാലോം ലോകോം പാഞ്ഞേ പാഞ്ഞേ
പാഞ്ഞേ പാഞ്ഞേ പാഞ്ഞേ
ഇടത് മുണ്ട് വലത് മുണ്ട്
കരകയറിയ കാസവുമുണ്ടുടുത്ത്
വന്നെനിക്ക് പറയാൻ കഥകളും കവിതകളുമുണ്ട്
ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്
വാനോളം കാര്യങ്ങൾ അറിയാനുണ്ട്
ഇനിയുമുണ്ട് തുടങ്ങിട്ടുണ്ട്നാളേടെ കഥകൾ എഴുതിട്ടുണ്ട്
വിടർന്ന ചുണ്ടിൻ മധുരം നുകരാൻ
ഉറുമ്പുകൾ വരി വരിയായി വന്നു നിന്നു
കൈ മടക്ക് തന്നു പഞ്ചസാര തരിതരിയായ്
അതിലൊരു തുണ്ടെടുത്തു കൊണ്ടു
പണ്ടു കണ്ടോർ മകളും കണ്ട്
ഉടുക്കാത്ത ഉടുപ്പും നോക്കി ഞാൻ
പുതിയൊരു വേഷം ഞാനിടാം
കാലം പാഞ്ഞേ ലോകം മണ്ടിപാഞ്ഞേ
കാലം പാഞ്ഞപ്പോ ലോകം കൂടെ പാഞ്ഞേ
കാല ദേശത്തെ ഈ പാഴ്കുളത്തിൽ
ഒന്ന് കാലു നനയ്ക്കാതെ
കാലോം ലോകോം പാഞ്ഞേ പാഞ്ഞേ
പാഞ്ഞേ പാഞ്ഞേ പാഞ്ഞേ
Written by: Street Academics, V3K