歌詞

ഒരു രൂപ ഒന്നര രൂപ വരിയിട്ടൊരു സ്റ്റമ്പറു വാങ്ങി ഒരു രൂപ ഒന്നര രൂപ വരിയിട്ടൊരു സ്റ്റമ്പറു വാങ്ങി മൂന്ന് കമ്പത് മണ്ണിലിറക്കി ഒരു മട്ടല് തപ്പിയെടുത്ത് പിടി വെട്ടി ചെത്തി മിനുക്കി എം ആര് എഫ് എന്നതിലെഴുതി മഴയത്തും വെയിലത്തും ഹരമൊട്ടും ചോരാതെ വയലെല്ലാം വാംഘടയാക്കി റോഡീഡന് ഗാര്ഡനമാക്കി വയലെല്ലാം വാംഘടയാക്കി റോഡീഡന് ഗാര്ഡനമാക്കി മതിമറന്നൊരു കുട്ടിക്കാലം മാഞ്ഞു പോയൊരു ക്രിക്കറ്റ് കാലം മതിമറന്നൊരു കുട്ടിക്കാലം മാഞ്ഞു പോയൊരു ക്രിക്കറ്റ് കാലം ഒരു ദാദ ഒരൊറ്റ ദാദ ഒരു ദാദ ഒരൊറ്റ ദാദ ഒന്നുമില്ലായ്മകളില് നിന്ന് ഉള്ളിലന്നു പകര്ന്ന് കരുത്ത് ഒരു മതിലുണ്ടത് മതിയുലകില് ആഞ്ഞു വീശും കാറ്റ് തടുക്കാന് ഒരു മതിലുണ്ടത് മതിയുലകില് ആഞ്ഞു വീശും കാറ്റ് തടുക്കാന് ഒരാളോ വെരി വെരി സ്പെഷ്യലാ ഓസീസും പേടിക്കും മുതലാ ഒരാളോ വെരി വെരി സ്പെഷ്യലാ ഓസീസും പേടിക്കും മുതലാ ഓ വീരു നിന്നെക്കണ്ടാല് ബോളര്മാരോ വെരി ഭീരു ഓ വീരു നിന്നെക്കണ്ടാല് ബോളര്മാരോ വെരി ഭീരു ഓ യുവരാജ് നീ ഞങ്ങള് തന് തകരാത്തൊരു ധൈര്യമതല്ലോ ഓ യുവരാജ് നീ ഞങ്ങള് തന് തളരാത്തൊരു സ്ഥൈര്യമതല്ലോ ഓ ധോണീ... ഓ ധോണീ... തലമുറകള് കണ്ട കിനാവിന് കതിര് കൊയ്തൊരു പ്രിയനായകനെ തലമുറകള് കണ്ട കിനാവിന് കതിര് കൊയ്തൊരു പ്രിയനായകനെ ഓ സച്ചിന് ഓ സച്ചിന് ഒരു ബാറ്റിന് മുപ്പതിഞ്ചില് ഒരു നാടിന് നെഞ്ചിടിപ്പിനെ കാത്തു വെച്ചൊരു പ്രാര്ത്ഥന നീയല്ലോ കാത്തു വെച്ചൊരു പ്രാര്ത്ഥന നീയല്ലോ
Writer(s): Ajay Sudheyan Lyrics powered by www.musixmatch.com
instagramSharePathic_arrow_out