Music Video

Kanthurannu - Video Song | Kanakarajyam | Indrans | Sagar Hari | Arun Muraleedharan | Ajith Vinayaka
Watch Kanthurannu - Video Song | Kanakarajyam | Indrans | Sagar Hari | Arun Muraleedharan | Ajith Vinayaka on YouTube

Featured In

Credits

PERFORMING ARTISTS
Abhijith Anilkumar
Abhijith Anilkumar
Performer
Nithya Mammen
Nithya Mammen
Performer
Arun Muraleedharan
Arun Muraleedharan
Performer
Dhanya Suresh Menon
Dhanya Suresh Menon
Performer
COMPOSITION & LYRICS
Arun Muraleedharan
Arun Muraleedharan
Composer
Dhanya Suresh Menon
Dhanya Suresh Menon
Songwriter

Lyrics

കൺതുറന്നു ഉണർന്നുനിന്നതാരേ
നീ ചാരേ കണ്ണാകേ
ഓ ഉൾനനഞ്ഞ് മെയ്യുണർന്നു കൂടേ
നീ പോരൂ ഉള്ളാകേ
ഈ കൈകളിൽ സ്നേഹ വെഞ്ചാമരം
നീർത്തി ഈ യാത്രയിൽ പോയി നാം
ഉയിരമതിവരാതെന്നുമീ ദീപ നാളങ്ങളായ്നീളെ
ആനന്ദമായ് മാറി വാ
മയാതേ ഈ നിറഞ്ഞ മഞ്ഞുപോകും നേരം
താരേ ഇടമാകേ
ഈ വിണ്ണാകേ പെയ്തു നിന്ന നന്മയായി നാം
താനേ പിരിയാതേ
ഗ പ സ നി രി നി സ നി നി ധ പ ധ മ പ ഗ മ രി രി നി സ
ഗ പ സ നി ഗ രി സ നി ധ ന ധ നി പ ധ മ പ ഗ മ രി സ നി രി സ
ആ-ആ
മേലേ നീ തിരഞ്ഞതാരേ?
ആരും കൈ തരുന്ന ചേലേ
ഞാനും നീ പുലർന്ന നേരം
ഉള്ളിൽ വിൺ പതഞ്ഞ പോലേ
കാവൽ ചേരും മേഘം ചില്ലിൻ തൂവൽ നീർത്തി
പാരിന്നാകേ കണ്ണോ തേടീ
നീളേ ഓരോ തീരം കാണും കാറ്റിൻ
വേഗം ചേരുന്നുണ്ടേ കൈ ചേർത്തീടേ
വാടാതേ തേൻ കിനിഞ്ഞ പൂവുപോലീ സ്നേഹം
തീരേ മതിയാതേ
ഈ കണ്ണാലേ ആഴിയായി കാത്തു വെച്ചു നാം
നീളേ ഒഴിയാതേ
കൺതുറന്നു ഉണർന്നുനിന്നതാരേ?
നീ ചാരേ കണ്ണാകേ
Written by: Arun Muraleedharan, Dhanya Suresh, Dhanya Suresh Menon
instagramSharePathic_arrow_out