Featured In

Credits

PERFORMING ARTISTS
Kester
Kester
Performer
Roopa Revathy
Roopa Revathy
Lead Vocals
COMPOSITION & LYRICS
Manoj Elavunkal
Manoj Elavunkal
Songwriter

Lyrics

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും ആ ആ
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ച്ചയെകീടാം...
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും ആ ആ
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ച്ചയെകീടാം...
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു
ദൈവസ്നേഹം എത്ര സുന്ദരം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ച്ചയെകീടാം
ഉൾതടത്തിൻ ദുഃഖഭാരമെല്ലാം
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ
ഉൾതടത്തിൻ ദുഃഖഭാരമെല്ലാം
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ
ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുകയായിരുന്നു
ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുകയായിരുന്നു
ദൈവമാണെൻ എകയാസ്രായം
ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എൻ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും ആ
നെഞ്ചോടു ചേർക്കുന്ന സ്നേഹം
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും ആ ആ ആ
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ച്ചയെകീടാം ആ ആ ആ
ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും ആ ആ
എൻ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിൻ്റെ മുൻപിൽ കാഴ്ച്ചയെകീടാം...
നിൻ്റെ മുൻപിൽ കാഴ്ച്ചയെകീടാം...
Written by: Amaldev Jerry, Manoj Elavunkal
instagramSharePathic_arrow_out