Music Video

Poomaname Oru raga Video Song Video Song | Nirakkoottu | Mammootty | Sumalatha | KS Chithra | Shyam
Watch Poomaname Oru raga Video Song Video Song | Nirakkoottu | Mammootty | Sumalatha | KS Chithra | Shyam on YouTube

Credits

PERFORMING ARTISTS
K.S. Chithra
K.S. Chithra
Lead Vocals
COMPOSITION & LYRICS
Sushin Shyam
Sushin Shyam
Composer
Poovachal Khader
Poovachal Khader
Songwriter

Lyrics

പൂമാനമേ ഒരു രാഗമേഘം താ... പൂമാനമേ ഒരു രാഗമേഘം താ... കനവായ്... കണമായ്... ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ... കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ ആ. കരളിലെഴും ഒരു മൗനം... കസവണിയും ലയമൗനം... സ്വരങ്ങൾ ചാർത്തുമ്പോൾ ആ വീണയായ് മണിവീണയായ്... വീചിയായ് കുളിർ വാഹിയായ്... മനമൊരു ശ്രുതിയിഴയായ്... പൂമാനമേ ഒരു രാഗമേഘം താ... പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ പതുങ്ങി വരും മധുമാസം... മണമരുളും മലർ മാസം... നിറങ്ങൾ പെയ്യുമ്പോൾ ലോലമായ് അതിലോലമായ്... ശാന്തമായ് സുഖസാന്ദ്രമായ്... അനുപദം മണിമയമായ്... പൂമാനമേ ഒരു രാഗമേഘം താ... പൂമാനമേ ഒരു രാഗമേഘം താ... കനവായ്... കണമായ്... ഉയരാൻ... ഒഴുകാനഴകിയലും പൂമാനമേ ഒരു രാഗമേഘം താ...
Writer(s): K. S. Chithra Lyrics powered by www.musixmatch.com
instagramSharePathic_arrow_out